ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍,ദ്വിഭാഷ ചിത്രവുമായി വീണ്ടും ശിവകാര്‍ത്തികേയന്‍, ഫസ്റ്റ് ലുക്ക്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ജൂണ്‍ 2022 (08:59 IST)
ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം,ശിവകാര്‍ത്തികേയന്‍ പുതിയ ചിത്രവുമായി എത്തുന്നു.സംവിധായകന്‍ അനുദീപിന്റെ തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'എസ്‌കെ 20' ഒരുങ്ങുകയാണ്.

റൊമാന്റിക് ഡ്രാമ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.'എസ്‌കെ 20' എന്ന സിനിമയ്ക്ക് 'പ്രിന്‍സ്' എന്ന് പേരിട്ടു.ശിവകാര്‍ത്തികേയന്‍ 'പ്രിന്‍സ്' എന്ന ചിത്രത്തില്‍ അധ്യാപകനായി അഭിനയിക്കുമെന്ന് പറയപ്പെടുന്നു, കൂടാതെ അദ്ദേഹം സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :