അനുബന്ധ വാര്‍ത്തകള്‍
- മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് വിസ്മയ, മീശ പിരിച്ച് ലാലേട്ടന്; അപൂര്‍വ കുടംബചിത്രം
- കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട മോഹൻലാൽ സിനിമ ഇതാണ് !
- ആദ്യം ഗസ്റ്റ് റോള്‍, അടുത്ത പടത്തില്‍ ശോഭനയ്ക്ക് ലോട്ടറി !
- അഞ്ചു ഭാഷകളിൽ മരക്കാറിലെ ശബ്ദമാകാൻ ചിത്ര, പുതിയ വിവരങ്ങളുമായി മോഹൻലാൽ
- പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: എസ്പി ബാലസുബ്രമണ്യത്തിന് പത്മവിഭൂഷണ്‍; കെഎസ് ചിത്രക്ക് പത്മഭൂഷണ്‍
ചെസ്റ്റ് നമ്പര്‍ 48, ചിരിച്ചുകൊണ്ട് പാടുന്ന പെണ്‍കുട്ടി; ആളെ മനസിലായോ?
ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ മനസിലായില്ലേ? മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സാക്ഷാല്‍ വാനമ്പാടി ചിത്രയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രയുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
വിദ്യാര്‍ഥിയായിരുന്ന കാലം തൊട്ടേ പാട്ടിന്റെ ലോകത്താണ് ചിത്രയെന്ന പെണ്‍കുട്ടിയുടെ ജീവിതം. സ്കൂള്‍ കലോത്സവങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്നു. സ്കൂള്‍ കാലഘട്ടത്തെ ഒരു ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചെസ്റ്റ് നമ്പര്‍ 48 ഉടുപ്പില്‍ കുത്തി മൈക്കിനു മുന്നില്‍ നില്ക്കുന്ന കുഞ്ഞു ചിത്ര!