1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. shreya ghoshal news

നീലാംബരി,ശ്രേയ ഘോഷാല്‍ ഓസ്‌ട്രേലിയയില്‍,ലോകപര്യടനം

ശ്രേയ ഘോഷാല്‍
മലയാളികളുടെയും പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍.പിന്നണി ഗാനശാഖയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ താരം ലോകപര്യടനം നടത്തുകയാണ്. വിവിധ നഗരങ്ങളില്‍ തന്റെ സംഗീത പരിപാടി നടത്താനാണ് ഗായികയുടെ തീരുമാനം. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ ശ്രേയ പങ്കിട്ടു.
വസ്ത്രം:സുര്‍ഭി 
 ആഭരണങ്ങള്‍: അസോട്ടിക്
 സ്‌റ്റൈലിസ്റ്റ്: സാച്ചി
 ടീം :- നേഹ , നികിന
 
ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ഒക്ടോബര്‍ 16 വരെയും അയര്‍ലന്‍ഡില്‍ 29നും ഹോളണ്ടില്‍ 30നുമാണ് ശ്രേയ തന്റെ പരിപാടികള്‍ അറേഞ്ച് ചെയ്തിരിക്കുന്നത്.
 
നവംബര്‍ 4 മുതല്‍ 19 വരെ അമേരിക്കയില്‍ ഏഴു വേദികളില്‍ ശ്രേയ പരിപാടികള്‍ അവതരിപ്പിക്കും.
 
 
അടുത്ത ലേഖനം
'ഹൃദയം' നടന്‍ കലേഷ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ ! പുതിയ വിശേഷങ്ങള്‍