1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shaakuntalam promotions

ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തില്‍ സാമന്ത, വീഡിയോ

Shaakuntalam
സാമന്ത ശാകുന്തളത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്. കഴിഞ്ഞദിവസം ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രം നടിയും സിനിമയിലെ നായകനുമായ ദേവ് മോഹനും സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രദര്‍ശനത്തിനു ശേഷമാണ് ഇരുവരും പ്രമോഷന്‍ ജോലികള്‍ ആരംഭിച്ചത്.