1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. G Venugopal

'അവസ്ഥാന്തരങ്ങള്‍'; 42 വര്‍ഷത്തെ മാറ്റങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് ജി വേണുഗോപാല്‍

memoriesinframe FridayFlashback  ജി വേണുഗോപാല്‍ സിനിമ സിനിമ ന്യൂസ് മലയാള സിനിമ പാട്ടുകള്‍ Sujatha Mohan G Venugopal Movie News Malayalam Movie Songs
തന്റെ പഴയകാല ഓര്‍മ്മകള്‍ ഓരോന്നായി ജി വേണുഗോപാല്‍ പങ്കിടാറുണ്ട്. കഴിഞ്ഞ 42 വര്‍ഷങ്ങള്‍ക്കിടെ തനിക്ക് വന്ന ഓരോ മാറ്റങ്ങളായി ഗായകന്‍ പങ്കുവയ്ക്കുകയാണ്.
1980 മുതലുള്ള ദശകങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടമെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങള്‍ അദ്ദേഹം പങ്കിട്ടത്.
ഡിസംബര്‍ 10, 1960ന് ജനിച്ച ജി വേണുഗോപാലിന് പ്രായം 61. ഗോപിനാഥന്‍ നായര്‍, സരോജിനി ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്.തിരുവനന്തപുരം ഗവര്‍മെന്റ് വനിതാ കോളേജ് സംഗീത വിഭാഗം മേധാവിയായിരുന്നു അമ്മ.
 
1987-ല്‍ പ്രദര്‍ശനത്തിനെത്തിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിന്‍ 'തിങ്കള്‍ പോറ്റും മാനേ..'എന്ന ഗാനം പാടിയാണ് തുടക്കം
 
 
 
 
 
Attachments area
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പതിഞ്ഞ തുടക്കം, കത്തിക്കയറി ഇന്റര്‍വെല്‍ പഞ്ച്; മോണ്‍സ്റ്റര്‍ ആദ്യ പകുതി പ്രേക്ഷക പ്രതികരണം