1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. samvritha sunil news

രണ്ട് ആണ്‍കുട്ടികളുടെ അമ്മ, വിവാഹം കഴിഞ്ഞ് 10 വര്‍ഷം,സംവൃതയുടെ പുതിയ ചിത്രങ്ങള്‍

samvrutha
സിനിമയിലും സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ലാത്ത താരമാണ് സംവൃത സുനില്‍. പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച നടിക്ക് രണ്ട് മക്കളുണ്ട്.
അഖില്‍ സംവൃതയെ വിവാഹം ചെയ്തത് 2012 ലായിരുന്നു.
2015 ഫെബ്രുവരി 21ന് മൂത്തമകന്‍ ജനിച്ചു. 3 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെബ്രുവരിയിലായിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്.മൂത്തമകന്‍ അഗസ്ത്യ.
 
 
 
 
 
അടുത്ത ലേഖനം
സൂര്യ-ജ്യോതിക ദമ്പതിമാര്‍ക്കൊപ്പമുള്ള ആളെ മനസ്സിലായോ ?