അനുബന്ധ വാര്‍ത്തകള്‍
- സവർക്കറെ അപമാനിക്കുന്നത് യുവത നോക്കി നിൽക്കില്ല: സ്വര ഭാസ്‌കറിന് വധഭീഷണി
- Ek Villain Returns trailer:ജോണ്‍ എബ്രഹാമും അര്ജുന് കപൂറും പ്രധാന വേഷങ്ങളില്‍, 'ഏക് വില്ലന്‍ റിട്ടേണ്‍സ്' ട്രെയിലര്‍
- എനിക്ക് മതത്തില്‍ ഒട്ടും വിശ്വാസമില്ല; പൃഥ്വിരാജിന്റെ ശക്തമായ വാക്കുകള്‍
- ഓണത്തിന് മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങള്‍ക്ക് റിലീസ്,തൊട്ടടുത്ത ദിവസങ്ങളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു
- ശാസ്ത്രജ്ഞന്റെ വേഷത്തില്‍ സൂര്യ, പുതിയ ചിത്രം വരുന്നു
Rocketry Movie review:അതിജീവനത്തിന്റെ ഒരു കഥയുണ്ടതില്‍. പറയപ്പെടേണ്ട,കേള്‍ക്കപ്പെടേണ്ട ഒരു കഥ: മുരളി ഗോപി
നടന്‍ ആര്‍ മാധവന്‍ കഥയും സംവിധാനവും നിര്‍വഹിച്ച 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' ജൂലൈ ഒന്നിന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മുരളി ഗോപിയുടെ വാക്കുകള്‍
ഭരണ-സാമൂഹിക വ്യവസ്ഥിതി മൊത്തമായി ഒത്തുചേര്‍ന്ന് ഒരു മനുഷ്യന് നേരെ തിരിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കാം എന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ് ശ്രി.നമ്പി നാരായണന്റെ ജീവിതയാനം. അതിതീവ്രവും അതിസാഹസികവുമായ അതിജീവനത്തിന്റെ ഒരു കഥയുണ്ടതില്‍. പറയപ്പെടേണ്ട,കേള്‍ക്കപ്പെടേണ്ട ഒരു കഥ. ബയോപ്പിക്കുകളുടെ മടുപ്പിക്കുന്ന ആരതിയുഴിയലിനപ്പുറം ഉയര്‍ന്ന്, അതിപ്രധാനമായ ഒരു ദൃശ്യ-ശ്രവ്യ രേഖപ്പെടുത്തല്‍ ഈ സിനിമ സമ്മാനിക്കും എന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ പ്രതീക്ഷിക്കുന്നു. Looking forward...