അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് വൈകിട്ട് അഞ്ചിന് തന്നെ, ഉറപ്പിച്ച് മമ്മൂട്ടി !
- സേതുരാമയ്യര്‍ തിരക്കിലാണ്, 'സിബിഐ 5' ലൊക്കേഷന്‍ ചിത്രം പുറത്ത്
- സിബിഐ അഞ്ചാം ഭാഗത്തിലും സേതുരാമയ്യര്‍ക്ക് ഒരു മാറ്റവുമില്ല, മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് വൈറല്‍
- 'സിബിഐ 5' ചിത്രീകരണം ഇനി എത്ര നാള് കൂടി ?
- സേതുരാമയ്യര്‍ക്കൊപ്പം, സിബിഐ5 ലൊക്കേഷനില്‍, അനുഗ്രഹം വാങ്ങിയെന്ന് സംവിധായകന് അഖില്‍ മാരാര്‍
സര്‍വൈവല്‍ ത്രില്ലര്‍, ബേസില്‍ ജോസഫിനൊപ്പം രമേഷ് പിഷാരടിയും,'നോ വേ ഔട്ട്' റിലീസ് പ്രഖ്യാപിച്ചു
നടന്‍ രമേഷ് പിഷാരടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നോ വേ ഔട്ട്'.നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ബേസില്‍ ജോസഫും ധര്‍മ്മജനും രവീണയുംചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ 22-നാണ് റിലീസ്.
റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം.എസ് ചിത്രം നിര്‍മ്മിക്കുന്നു.സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയായിരിക്കും ഇത്.വര്‍ഗീസ് ഡേവിഡ് ഛായാഗ്രഹണവും കെ.ആര്‍. മിഥുന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.സംഗീതം കെ.ആര്‍. രാഹുല്‍.