അനുബന്ധ വാര്‍ത്തകള്‍
- അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലം 150 കോടിക്ക് അടുത്ത് !
- ഇതും 100കോടി നേടുമോ ?ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ശിവകാര്ത്തികേയന്, 'പ്രിന്‍സ്' റിലീസ് പ്രഖ്യാപിച്ചു, വീഡിയോ
- 'Jailer' : രജനികാന്തിന്റെ നായികയാകാന്‍ ഐശ്വര്യ ഐശ്വര്യ റായ് ബച്ചന്, താരനിരയില്‍ ശിവകാര്‍ത്തികേയനും ?
- 'Thalaivar 169': രജനിയുടെ 'ജയിലര്‍' വരുന്നു, ചിത്രീകരണം എപ്പോള്‍? വില്ലന്‍ വേഷത്തില്‍ ആര്‍? എല്ലാ പുതിയ വിവരങ്ങളും !
- ശിവകാര്‍ത്തികേയന്റെ എസ്കെ 22, ചിത്രീകരണം ആരംഭിച്ചു, പുതിയ വിശേഷങ്ങള്‍
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ഉളള ഒരേയൊരു താരം,ജയ്ലറില്‍ അഭിനയിക്കാന്‍ രജനി വാങ്ങുന്നത്
രജനികാന്തിന്റെ പുതിയ ചിത്രമാണ് ജയ്ലര്‍.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ ഈയടുത്താണ് പ്രഖ്യാപിച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ രജനി വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
148 കോടി രൂപയാണ് രജനി സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് എന്നാണ് വിവരം.ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒരേയൊരു താരമായി നടന്‍ മാറും.
രജനികാന്തിന്റെ 169-ാം ചിത്രത്തില്‍ ഐശ്വര്യ റായി നായികയായി എത്തും.