അനുബന്ധ വാര്‍ത്തകള്‍
- കുളത്തില്‍ ചാടി സൗബിന്‍, കാരണം മഞ്ജുവാര്യര്‍ പറയും,വെള്ളരി പട്ടണം രണ്ടാമത്തെ ടീസര്‍
- 'ജാക്ക് ആന്‍ഡ് ജില്' എന്റര്‍ടൈനര്‍ തന്നെ, ടീസറില്‍ നെടുമുടിവേണുവും
- ടോവിനോയുടെ ഹൊറര്‍ ത്രില്ലര്‍,'നീലവെളിച്ചം' ഷൂട്ടിംഗ് കണ്ണൂരില്‍
- ലാല്‍ ജോസിന്റെ 'മ്യാവു' ആമസോണ്‍ പ്രൈമില്‍, വീഡിയോ
- ഹരീഷ് കണാരന് നായകനാകുന്ന ആദ്യ ചിത്രം, ഗംഭീരമാവട്ടെയെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്
'ഇടിമിന്നലിന് കാതോര്‍ത്ത് കഴിയുന്നവരുടെ കഥ';ഇലവീഴാപൂഞ്ചിറ ട്രെയിലര്‍ ശ്രദ്ധ നേടുന്നു
സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ റിലീസിനൊരുങ്ങുന്നു.ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ പോലീസ് വേഷത്തില്‍ എത്തുന്നു.വിഷ്വലുകള്‍ പോലെ തന്നെ ശബ്ദത്തിനും പ്രാധാന്യം നല്‍കുന്നു ഇലവീഴാപൂഞ്ചിറ. ട്രെയിലര്‍ കാണാം.
സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് സ്റ്റോറി ആണ് സിനിമ പറയാന്‍ പോകുന്നത്. ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ റിലീസിന് എത്തുന്ന ചിത്രം കൂടിയാണിത്.
നിതീഷ് എഴുതിയ കഥയ്ക്ക് നിതീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്നു.മനീഷ് മാധവന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.