അനുബന്ധ വാര്‍ത്തകള്‍
- പുഷ്പ 350 കോടിയിലേക്ക്, വന്‍വിജയം ആഘോഷമാക്കി അല്ലുഅര്‍ജുന്‍ കൂട്ടരും
- പുഷ്പയിലെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ, പ്രഖ്യാപനവുമായി സംവിധായകന് സുകുമാര്‍
- മലയാളികളെ മറക്കാതെ അല്ലു അര്‍ജുന്‍, പുഷ്പ വിജയ ആഘോഷത്തിനിടയില്ലും കേരളത്തെ ഓര്‍ത്ത് നടന്
- ഒരുപാട് കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരും,അത് വലിയ വേദനയാണ് ഉണ്ടാക്കിയെന്ന് ര്ശ്മിക മന്ദാന
- 'പുഷ്പ' സോങ്ങ് ശരിയാകുമോ എന്ന് സാമന്തയ്ക്ക് ആദ്യം സംശയം,എന്നെ വിശ്വസിച്ച് ചെയ്യൂവെന്ന് അല്ലുഅര്‍ജുന്‍, വീഡിയോ
ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തും: അല്ലു അര്‍ജുന്‍
പുഷ്പയ്ക്ക് രണ്ടാം ഭാഗം വരുന്നു, പ്രഖ്യാപനവുമായി അല്ലുഅര്‍ജുന്‍. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ ഈ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാറി. ജനുവരി 6നുള്ളില്‍ തന്നെ 325-350 കോടി രൂപ വരെ പുഷ്പ നേടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാംഭാഗം വരുന്നു. 'പുഷ്പ- ദി റൂള്‍'നെ കുറിച്ച് അല്ലുഅര്‍ജുന്‍ ആണ് അറിയിച്ചത്.
പരമാവധി ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തും എന്നാണ് നടന്റെ വാഗ്ദാനം.