1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Priya Varrier in Red

വൈറലായി പ്രിയയുടെ ക്രിസ്മസ് ചിത്രങ്ങള്‍; ഇതിനെ വെല്ലാന്‍ ആരുമില്ലെന്ന് സോഷ്യല്‍ മീഡിയ

Priya Varrier in Red
ക്രിസ്മസ് ഫോട്ടോഷൂട്ടില്‍ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് നടി പ്രിയ പ്രകാശ് വാരിയര്‍. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ഫോട്ടോഷൂട്ടില്‍ കാണുന്നത്. 
ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്.