അനുബന്ധ വാര്‍ത്തകള്‍
- 'ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കണ്ടെത്താത്ത രഹസ്യങ്ങളും'; ത്രില്ലടിപ്പിച്ച് കോള്‍ഡ് കേസ് ട്രെയിലര്‍
- ആ രഹസ്യം കണ്ടെത്താന്‍ പൃഥ്വിരാജ്,കോള്‍ഡ് കേസ്, ടീസര്‍ പുറത്തിറങ്ങി
- എമ്പുരാന്റെ മുൻപെ 'ബ്രോ ഡാഡി' എത്തും, പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ ചിത്രമൊരുങ്ങുന്നു
- ആ ചിരിയും കഥകളും, സച്ചിയെ ഓര്‍ത്ത് പൃഥ്വിരാജ്
- മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ത്രസിപ്പിക്കുന്ന കഥ, പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ആമസോൺ പ്രൈമില്‍ !
ബ്രോ ഡാഡി എങ്ങനെയുള്ള സിനിമയായിരിക്കും ? മറുപടി നല്കി പൃഥ്വിരാജ്
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സിനിമ എങ്ങനെ ഉള്ളതായിരിക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ആരാധകരും. പൃഥ്വിരാജ് തന്നെ സിനിമയെക്കുറിച്ചൊരു അപ്ഡേറ്റ് നല്കി.
ബ്രോ ഡാഡി ഒരു ഫണ്‍-ഫാമിലി ഫിലിം ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു ചെറിയ സിനിമയാണ്. ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രം കൂടി ആയിരിക്കുമിത് എന്നും നടന് വ്യക്തമാക്കി.
തന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമായ കോള്‍ഡ് കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.