1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj about Mohanlal

ആ സമയങ്ങളില്‍ മോഹന്‍ലാലിനെ ദിവസവും വിളിക്കാറുണ്ടായിരുന്നു, മനസ്സ് തുറന്ന് പൃഥ്വിരാജ്

മോഹന്‍ലാല്‍
സിനിമയ്ക്കപ്പുറം മോഹന്‍ലാലുമായി സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്ന നടനാണ് പൃഥ്വിരാജ്. ലോക്ഡൗണ്‍ സമയത്ത് ദിവസവും മോഹന്‍ലാലിനെ വിളിച്ച് സംസാരിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.
മലയാളസിനിമ തിയറ്റര്‍ റിലീസ് ഇല്ലാതെ ഏറെക്കുറെ സ്തംഭിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ എല്ലാവരും വിഷമത്തിലാണെന്നും പൃഥ്വിരാജ് പറയുന്നു.
 
 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കിയ അവസരങ്ങള്‍ സിനിമയെ മുഴുവനായും സ്തംഭിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയെന്നും പൃഥ്വിരാജ് പറഞ്ഞു.
 
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' എന്ന സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ്. നയന്‍താരയാണ് നായിക.'ബ്രോ ഡാഡി'യുടെ ചിത്രീകരണം പൂര്‍ത്തിയായി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മീനാക്ഷി ദിലീപിന് ഇന്ന് ഇരട്ടി സന്തോഷം; പ്രിയപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം