അനുബന്ധ വാര്‍ത്തകള്‍
- തിരക്കഥാകൃത്തായതില് മുഖ്യ പങ്ക് മമ്മൂക്കയ്ക്ക്, കാഴ്ചയുടെ കഥ പറഞ്ഞപ്പോള്‍ പ്രശസ്തരില്‍ നിന്ന് അവഗണന: ബ്ലെസി
- 'സിനിമയിലെ സെക്കന്‍ഡ് ഇന്നിംഗ്സിന് ഇന്നേക്ക് 12 വര്‍ഷം'; 'ഭ്രമരം' ഓര്‍മ്മകളില്‍ മുരളി ഗോപി
- സിനിമാ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല: ആടുജിവിതത്തെ കുറിച്ച് പൃഥ്വിരാജ്
- മോഹൻലാൽ - ബ്ലെസി ടീം വീണ്ടും !
- പൃഥ്വിരാജ് കൊവിഡ് മുക്തനായി: ഒരാഴ്ച്ച കൂടി ക്വാറന്റൈനിൽ തുടരും
'ആടുജീവിതം' ഷൂട്ട് തുടങ്ങുന്നു, കഥാപാത്രമായി മാറാന്‍ പൃഥ്വിരാജ്
പൃഥ്വിരാജിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ അറുപത് ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ അള്‍ജീരിയയില്‍ തുടങ്ങാനിരിക്കുകയാണ്. ഡിസംബറില്‍ കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. അതുകഴിഞ്ഞ് മൂന്നുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
40 ദിവസത്തെ ചിത്രീകരണത്തിന് വേണ്ടിയാണ് അള്‍ജീരിയയിലേക്ക് പോകുന്നത്. ജോര്‍ദാനിലും കുറച്ച് ദിവസം ഷൂട്ട് ഉണ്ട്. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂള്‍ ഉണ്ട്.