1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Poornima indrajith Wedding Anniversary

ഒരുമയുടെയും കൂട്ടുകെട്ടിന്റെയും 20-ാം വാര്‍ഷികം,പൂര്‍ണിമയുടെ പിറന്നാള്‍, ആശംസകളുമായി ഇന്ദ്രജിത്ത്

പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
ഇന്ന് ഇരുവരുടെയും വിവാഹ വാര്‍ഷികമാണ്. വെഡിങ് ആനിവേഴ്‌സറി കൂടാതെ ഇന്ന് പൂര്‍ണിമയുടെ പിറന്നാള്‍ കൂടിയാണ്.
 
44-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഭാര്യയ്ക്ക് ആശംസകള്‍ നടന്‍ നേര്‍ന്നു. ഇരുപതാമത്തെ ഇത് താങ്കളുടെ ഇരുപതാമത്തെ വിവാഹ വാര്‍ഷികം ആണെന്നും ഇന്ദ്രജിത്ത് കുറിക്കുന്നു.വൈകാരികമായും ശാരീരികമായും പൂര്‍ണ്ണമിക്ക് ഇത് എളുപ്പമുള്ള വര്‍ഷമായിരുന്നില്ലെന്നും എന്നാല്‍ അത് കൈകാര്യം ചെയ്ത രീതി, വര്‍ഷങ്ങളായി നീ എത്ര ശക്തയായ ഒരു സ്ത്രീയായി വളര്‍ന്നുവെന്ന് തന്നെ ബോധ്യപ്പെടുത്തിയെന്ന് ആശംസ കുറിപ്പില്‍ ഇന്ദ്രജിത്ത് കുറിക്കുന്നു.
 
അടുത്ത ലേഖനം
മുസ്ലിമുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു, ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രജിസ്റ്റര്‍ വിവാഹം; നടി ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ