1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ponniyin Selvan 2 box office collection day 4

200 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍ 2','വാരിസ്', 'തുനിവ്' റെക്കോര്‍ഡുകള്‍ മറികടക്കുമോ ?

Ponniyin Selvan 2' box office collection
'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തി. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രം, ജയം രവി, തൃഷ, കാര്‍ത്തി, ഐശ്വര്യ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
നാല് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 200 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ രണ്ട് വമ്പന്‍ ചിത്രങ്ങളായ 'വാരിസ്', 'തുനിവ്' എന്നീ സിനിമകള്‍ ഇതുവരെ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ വൈകാതെ തന്നെ മറികടക്കും.
 
 
 
അടുത്ത ലേഖനം
വിജയാഘോഷം മുംബൈയില്‍,'പൊന്നിയിന്‍ സെല്‍വന്‍ 2' താരങ്ങള്‍ക്ക് പുറമേ ഇവരും !