അനുബന്ധ വാര്‍ത്തകള്‍
- അമ്പോ ആള് തന്നെ മാറിപോയല്ലോ, പുത്തൻ മെയ്ക്കോവറില്‍ ഞെട്ടിച്ച് റായ് ലക്ഷ്മി
- 'ദൃശ്യം 3' ? പ്രഖ്യാപനവുമായി ജീത്തു ജോസഫ്
- Pranav Mohanlal Birthday: രാജാവിന്റെ മകന് ഇന്ന് പിറന്നാള്‍, താരത്തിന്റെ പ്രായം അറിയുമോ?
- ബെന്നി തീപ്പൊരി ബെന്നി ആയത് ഇങ്ങനെ ! അര്ജുന് അശോകന്റെ ടഫ് സ്റ്റെപ്സ്, ടീസര്‍ കണ്ടില്ലേ?
- പൃഥ്വിരാജിന്റെ 'രണം 2' വരുന്നു?
ഗര്‍ഭിണിയായിട്ട് മൂന്ന് മാസം; സന്തോഷവാര്‍ത്ത പങ്കുവെച്ച് പേളി മാണി
താന്‍ വീണ്ടും ഗര്‍ഭിണിയായ വിവരം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. കുടുംബചിത്രം പങ്കുവെച്ചാണ് പേളി ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഗര്‍ഭിണിയായിട്ട് മൂന്നാം മാസമായെന്നും താരം പറയുന്നു.
' നിള : അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ.. ഡാഡിയുടെ വയറ്റില്‍ ദോശ
ഈ മനോഹരമായ കാര്യം നിങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ ഏറെ സന്തുഷ്ടരാണ്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വേണം' പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ജീവിതപങ്കാളി. ബിഗ് ബോസ് മലയാളം സീസണ് ഒന്നില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണത്തിലാകുന്നതും. ഇരുവര്‍ക്കും നിള എന്ന് പേരുള്ള മകളുണ്ട്.