1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. OTT Releases in november

ബ്രഹ്മാസ്ത്ര മുതൽ ഗോഡ് ഫാദർ വരെ: ഈ മാസത്തെ പ്രധാന ഒടിടി റിലീസുകൾ

Brahmasthra
തിയേറ്റർ റിലീസുകൾ പോലെ തന്നെ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നവയാണ് ഒടിടി റിലീസുകൾ. തിയേറ്ററുകളിൽ വിജയം നേടുന്ന സിനിമകൾ അധികം വൈകാതെ തന്നെ ഒടിടിയിൽ എത്തുന്നതിനാൽ സിനിമകളുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്നവർ ഇന്ന് കുറവല്ല.നവംബറിൽ ബ്രഹ്മാസ്ത്രയും പ്രിൻസുമടക്കം നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
 
എനോല ഹോംസ് 2: നവംബർ 4 (നെറ്റ്ഫ്ലിക്സ്)
ബ്രഹ്മാസ്ത്ര: നവംബർ 4 (ഡിസ്നി ഹോട്ട്സ്റ്റാർ)
വണ്ടർ വുമൺ: നവംബർ 18 (സോണി ലിവ്)
ഗോഡ് ഫാദർ: നവംബർ 19( നെറ്റ്ഫ്ലിക്സ്))
പ്രിൻസ് :നവംബർ 25( നെറ്റ്ഫ്ലിക്സ്)
അടുത്ത ലേഖനം
നിറവയറിൽ വീണ്ടും മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബിപാഷ ബസു