അനുബന്ധ വാര്‍ത്തകള്‍
- ഡെന്നിസ് പോയി; മമ്മൂട്ടിയുടെ കശ്മീരിൽ ഇനി ദുൽക്കർ സൽമാൻ !
- ഡെന്നീസ് ഇല്ലെങ്കില്‍ മമ്മൂട്ടിയില്ല; അരങ്ങൊഴിഞ്ഞ് കിങ് മേക്കര്‍
- തുടര്‍ പരാജയങ്ങളില്‍ നിന്നു മമ്മൂട്ടിയെ രക്ഷിച്ചു, ന്യൂഡല്‍ഹിയുടെ അവകാശം തേടി രജനീകാന്ത് എത്തി; ഹിറ്റുകളുടെ 'രാജാവ്'
- മമ്മൂട്ടിയുടെ തിരിച്ചുവരവ് സാധ്യമാക്കിയ ന്യൂഡൽഹി, മോഹൻലാലിനെ സൂപ്പർ സ്റ്റാർ ആക്കിമാറ്റിയ രാജാവിന്റെ മകൻ, യാത്രയായത് സൂപ്പർഹിറ്റുകളുടെ അമരക്കാരൻ
- മമ്മൂട്ടിയെപ്പോലെ ഈഗോയുള്ള ഒരാള്‍ വേറെയില്ല, മൂന്നാമത്തെ ദിവസം ഞാന്‍ നിര്‍മ്മാതാവിനോട് പറഞ്ഞു എനിക്ക് പറ്റില്ലെന്ന് - സംവിധായകൻറെ തുറന്നുപറച്ചിൽ !
മമ്മൂട്ടിയുടെ വണ്‍ ട്രെയിലറിന് നാല് മില്യണ്‍ കാഴ്ചക്കാര്‍, നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
മമ്മൂട്ടിയുടെ വണ്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. അതിനുള്ള തെളിവാണ് ഇപ്പോഴും സിനിമയുടെ ട്രെയിലര്‍ ആളുകള്‍ കാണുന്നവെന്നത്. നാല് മില്യണ്‍ കൂടുതല്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ചിത്രത്തിനും ട്രെയിലറിനും ലഭിച്ച പ്രേക്ഷക സ്വീകാര്യതയ്ക്ക് വണ്‍ ടീം നന്ദി പറഞ്ഞു.
'ട്രെയിലറിന് ലഭിച്ച നാല് മില്യണ്‍ കൂടുതല്‍ സ്നേഹത്തിന് നന്ദി.കടക്കല്‍ ചന്ദ്രന് ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ ഭരിക്കുന്നു'-വണ്‍ ടീം കുറിച്ചു.
അടുത്തിടെ വണ്‍ നെറ്റ്ഫ്ലിക്സില്‍ എത്തിയതോടെ കൂടുതല്‍ പ്രേക്ഷകര്‍ ചിത്രം കണ്ടു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിച്ചു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കി.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിച്ചത്.