1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nyla Usha Onam Photos

കുത്താമ്പുള്ളി സാരിയില്‍ 'കളറായി' നൈല ഉഷ; ഓണ ചിത്രങ്ങള്‍

Nyla Usha
ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ സിനിമാ താരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. കുത്താമ്പുള്ളി സാരിയില്‍ സുന്ദരിയായി ആരാധകരുടെ മനം കവരുകയാണ് നടി നൈല ഉഷ. മാവേലി മന്നന്റെ സുവര്‍ണകാലം ഓര്‍മിപ്പിക്കുന്ന ഒരു ഓണം കൂടു വന്നെത്തിയെന്നാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നൈല എഴുതിയിരിക്കുന്നത്. കുത്താമ്പുള്ളി സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്. 
 
അടുത്ത ലേഖനം
മോഹന്‍ലാലിന്റെ '12ത് മാന്‍' സെറ്റിലെത്തിയ യുവനടന്‍മാരെ മനസ്സിലായോ ?