ട്രാക്ക് മാറ്റാന്‍ ലാലേട്ടന്‍; ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പുതിയ സിനിമ ചെയ്യുമെന്ന് റിപ്പോര്‍ട്ട് !

ഇപ്പോള്‍ റാം സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മോഹന്‍ലാല്‍

രേണുക വേണു| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (09:30 IST)

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിനിമയെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2023 ല്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചേക്കും. ഇപ്പോള്‍ റാം സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മോഹന്‍ലാല്‍. റാം പൂര്‍ത്തിയായ ശേഷമായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലേക്ക് മോഹന്‍ലാല്‍ കടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :