1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nedumudi Venu

നടന്‍ നെടുമുടി വേണു അന്തരിച്ചു

നെടുമുടി വേണു
നടന്‍ നെടുമുടി വേണു യാത്രയായി. 73 വയസ്സായിരുന്നു. നിരവധി നാടകങ്ങളിലും  അഞ്ഞൂറിലേറെ സിനിമകളിലും അദ്ദേഹം വേഷമിട്ടു.നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി ബിഗ് സ്‌ക്രീനുകളില്‍ നിറഞ്ഞു. തമാശ വേഷങ്ങളും അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചു.
 
ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു. ആറു വട്ടം സംസ്ഥാന പുരസ്‌കാരവും നെടുമുടി വേണുവിനെ തേടിയെത്തി. ഏതാനും ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വഹിച്ചു.ടി.ആര്‍. സുശീലയാണ് ഭാര്യ.ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍ എന്നിവരാണ് മക്കള്‍.
അടുത്ത ലേഖനം
അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു ഇനി ഓര്‍മ