1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nedumudi venu passed away

നെടുമുടി വേണു അന്തരിച്ചു, അരങ്ങൊഴിഞ്ഞത് മലയാളത്തിന്റെ അതുല്യപ്രതിഭ

നടൻ
തിരുവനന്തപുരം:നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
 
നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചെന്നും ഇതിന് പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ. വേറെയും ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. 
അടുത്ത ലേഖനം
ഉത്രയ്ക്ക് നീതി; ഭാര്യയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന കേസില്‍ സൂരജ് കുറ്റക്കാരന്‍