അനുബന്ധ വാര്‍ത്തകള്‍
- വേണു ചേട്ടനെ അവസാനമായി കാണാന്‍ ലാല്‍ എത്തിയത് വിദേശത്തുനിന്ന്; വാക്കുകള്‍ ഇടറി താരം
- മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം രണ്ട് സിനിമകള്‍, മഞ്ജുവാര്യരുടെ കൂടെ ഒന്ന്, റിലീസിനൊരുങ്ങി നെടുമുടി വേണുവിന്റെ ചിത്രങ്ങള്‍
- വേണുവിനെ അവസാനമായൊന്നു കാണുവാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഓടിയെത്തി, സംസ്കാരം ഇന്ന് ശാന്തികവാടത്തില്‍
- മോഹന്‍ലാല്‍ ചോദിച്ചു, 'ചാക്കോ മാഷ് ആകാന്‍ നെടുമുടി വേണു ചേട്ടന് പോരേ?'
- തിലകനും നെടുമുടി വേണുവും കടുത്ത ശത്രുക്കള്‍; വേണുവിനെതിരെ തിലകന് ഉന്നയിച്ച ആരോപണങ്ങള്‍ ഇതെല്ലാം
'എലോണ്‍' തിരക്കില്‍ മോഹന്‍ലാല്‍, ചിത്രീകരണം പുരോഗമിക്കുന്നു
മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം 'എലോണ്‍' ചിത്രീകരണം പുരോഗമിക്കുകയാണ്. ബിഗ് സ്‌ക്രീനില്‍ കൈയ്യടി വാങ്ങാന്‍ സാധ്യതയുള്ള ഒരു മാസ്സ് സീന്‍ ടീം ചിത്രീകരിച്ചു എന്ന് തോന്നുന്നു. മോഹന്‍ലാലിനൊപ്പം വീണ്ടും സിനിമ ചെയ്യുന്ന ത്രില്ലിലാണ് ഷാജി കൈലാസ്. ഒരു ഡയലോഗ് പറഞ്ഞ് തിരിഞ്ഞു നടക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തെയാണ് സംവിധായകന്‍ പങ്കുവെച്ച ലൊക്കേഷന്‍ ചിത്രത്തില്‍ കാണാനാകുന്നത്.
'നിങ്ങളുടെ കണ്ണുകള്‍ നക്ഷത്രങ്ങളിലും നിങ്ങളുടെ കാലുകള്‍ നിലത്തും വയ്ക്കുക.'- ഷാജി കൈലാസ് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും'-എന്നാണ് ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.
അടുത്ത ലേഖനം