1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nandana Verma Photos

ഗപ്പിയിലെ ആമിനയെ ഓര്‍മ്മയില്ലേ ? നന്ദന വര്‍മ്മയുടെ മേക്കോവര്‍ !

നന്ദന വര്‍മ്മ
നടി നന്ദന വര്‍മ്മയെ ഇപ്പോഴും ആരാധകര്‍ ഓര്‍ക്കുന്നത് ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ്. ബാലതാരമായാണ് സിനിമയില്‍ നന്ദനയുടെ തുടക്കം. ഗപ്പി, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. 
 
താരത്തിന്റെ പുതിയ മേക്കോവര്‍ വൈറലാകുന്നു.
സണ്‍ഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് തുടങ്ങിയ ചിത്രങ്ങളില്‍ നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
 
 
അടുത്ത ലേഖനം
സിനിമ തിരക്കുകള്‍ക്ക് താല്‍ക്കാലിക വിട ! ഇനി കുട്ടി കളിക്കുള്ള സമയം, കുടുംബത്തോടൊപ്പം വിനീത് ശ്രീനിവാസന്‍