പാതി വധുവായി അന്ന രാജൻ, വിവാഹം എപ്പോഴെന്ന് ആരാധകർ ?

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 27 ഡിസം‌ബര്‍ 2022 (08:55 IST)
അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികൾ പെട്ടെന്നൊന്നും മറക്കില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
 
എനിക്ക് പാതി വധുവായി തോന്നിയെന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവെച്ചത്. അന്നയുടെ വിവാഹം എപ്പോഴാണെന്നാണ് ആരാധകരും ചോദിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anna rajan (@annaspeeks)

വസ്ത്രം:ജൗഷ് അൻ
 
30 ജനുവരി 1991ന് ജനിച്ച നടിക്ക് 31 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anna rajan (@annaspeeks)

 
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :