അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ വലിയ കുറവ്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,233 പേര്‍ക്ക്; മരണം 31
- രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു; ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവ്
- സൂര്യകുമാർ തിരിച്ചെത്തും, രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരത്തിൽ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത
- സ്ത്രീകളെ ഫോണിൽ ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ
സെൻസെക്സ് 740 പോയന്റ് കുതിച്ചു, നിഫ്റ്റി 17,500നരികെ
ആഗോളവിപണികളിൽ നിന്നുള്ള അനുകൂല സൂചനകളെ മുതലെടുത്ത് മൂന്നാം ദിനവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 17,500ന് അരികെയെത്തി.
740.34 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 58,683.99ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 173 പോയന്റ് ഉയര്‍ന്ന് 17,498.30ലുമെത്തി.സെക്ടറല്‍ സൂചികകള്‍ നിഫ്റ്റി ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി എന്നിവ ഒരുശതമാനത്തോളം ഉയര്‍ന്നു. മെറ്റൽ സൂചിക മൂന്ന് ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 0.8-1 ശതമാനം വരെ ഉയർന്നു.