1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bus Charge Hike Kerala

ബസ് ചാര്‍ജ് വര്‍ധന ഉറപ്പായി; പുതിയ നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കും

Bus Fee
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. പുതിയ നിരക്ക് എത്രയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ബസ് ചാര്‍ജ് വര്‍ധന വേണമെന്ന് തീരുമാനിച്ചത്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാനാണ് സാധ്യത. എന്നാല്‍, മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടത്.
 
അടുത്ത ലേഖനം
പീഡനക്കേസ്: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ അപ്പീലിന് സര്‍ക്കാര്‍ അനുമതി