അനുബന്ധ വാര്‍ത്തകള്‍
- ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടി മൈഥിലിക്ക് മിന്നുകെട്ട്; അണിഞ്ഞൊരുങ്ങി താരം, വീഡിയോ കാണാം
- അനുമോളിനൊപ്പം സെന്തില്‍ കൃഷ്ണ, വരുന്നത് ഫാന്റസി ചിത്രം,'തവളയുടെ ത' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മൈഥിലിയുടെ പ്രായം എത്ര?
- ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീക്ക് എന്താണ് കുഴപ്പം?; നടി അനുമോള്‍ ചോദിക്കുന്നു
- ജലീല്‍ ഇക്ക...,നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം: അനുമോള്‍
മൈഥിലിയുടെ അടുത്ത സുഹൃത്ത്, കൂട്ടുകാരെ ഓര്‍ത്ത് വളരെ സന്തോഷിക്കുന്നുവെന്ന് അനുമോള്‍
നടി മൈഥിലിയുടെ അടുത്ത സുഹൃത്താണ് അനുമോള്‍. കൂട്ടുകാരി വിവാഹിതയായ സന്തോഷത്തിലാണ് താരം. നിന്നെ ഓര്‍ത്ത് വളരെ സന്തോഷിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അനുമോള്‍ വിവാഹ ആശംസകള്‍ നേര്‍ന്നത്.
മൈഥിലിയുടെ വിവാഹ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്.
ഗുരുവായൂരില്‍ വെച്ചായിരുന്നു താരവിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ ജീവിതപങ്കാളി.
വിവാഹ വിരുന്ന് ഇന്നു വൈകുന്നേരം കൊച്ചിയില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലുള്ള അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.