1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal Workout video

ലാലേട്ടന്‍ വേറെ ലെവല്‍..., പുതിയ വര്‍ക്കൗട്ട് വീഡിയോയും ആരാധകര്‍ക്കിടയില്‍ ഹിറ്റ്

മോഹന്‍ലാല്‍
ആരോഗ്യത്തിന് കാര്യത്തില്‍ എപ്പോഴും ശ്രദ്ധ നല്‍കാറുള്ള താരമാണ് മോഹന്‍ലാല്‍. തന്റെ പ്രിയപ്പെട്ട ആരാധകരോടും നല്ല ആരോഗ്യത്തിനു വേണ്ടി അദ്ദേഹം വ്യായാമം ചെയ്യാന്‍ പറയാറുണ്ട്.സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യായാമ വീഡിയോകള്‍ മോഹന്‍ലാല്‍ പങ്കുവയ്ക്കാറുണ്ട്.അത്തരം വീഡിയോകളെല്ലാം തരംഗമായി മാറാറുമുണ്ട്. ഇപോഴിതാ പുതിയൊരു വീഡിയോ മോഹന്‍ലാല്‍ ഷെയര്‍ ചെയ്തു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

മോഹന്‍ലാല്‍ 12ത് മാന്‍ എന്ന സിനിമയുടെ തിരക്കുകളിലാണ്. ബ്രോ ഡാഡി ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഷാജി കൈലാസ് മോഹന്‍ലാല്‍ ടീമിന്റെ പേരിടാത്ത ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പുതിയ നേട്ടവുമായി ഫഹദിന്റെ ജോജി, ചിത്രം സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്