അനുബന്ധ വാര്‍ത്തകള്‍
- വനിതാദിനം: സംസ്ഥാനത്ത് 123 സ്റ്റേഷനുകള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു
- വനിതാ ദിനം ആഘോഷമാക്കി ടോവിനോയും ജയറാമും, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- വനിതാദിനത്തിന്റെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്...
- വനിതാദിനം സ്പെഷ്യല്‍: ഒരു പെണ്‍കുഞ്ഞും ഉപദ്രവിക്കപ്പെടാത്ത ലോകമാവട്ടെ ലക്ഷ്യം !
- ഒരു വനിതാദിനം കൂടി പടികടന്നെത്തുമ്പോള്‍...
വനിതാദിനത്തിൽ മനുസ്മൃതി വചനങ്ങൾ പങ്കുവെച്ച് മോഹൻലാൽ: രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ
വനിതാദിനത്തിൽ മനുസ്മൃതിയിലെ ശ്ലോകം പങ്കുവെച്ച് പുലിവാൽ പിടിച്ച് നടൻ മോഹൻലാൽ. സ്ത്രീകളുടെ സ്വാതന്ത്രത്തെ പൂർണമായും നിഷേധിക്കുന്ന ഗ്രന്ഥത്തിൽ നിന്നുള്ള മനുസ്മൃതിയെ ഉദ്ധരിച്ച് ആശംസകൾ നേർന്നതാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയത്.
യത്ര നാര്യസ്തു പൂജ്യന്തേരമന്തേ
തത്ര ദേവതാ: യാത്രൈ
താസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രഫലാ: ക്രിയാ എന്നീ വരികളാണ് മോഹൻലാൽ മനുസ്മൃതിയില്‍ നിന്നും എടുത്തിരിക്കുന്നത്.
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മവും ഫലപ്രാപ്തിയിലെത്തില്ല എന്നാണ് ശ്ലോകം അര്‍ത്ഥമാക്കുന്നത്.