അനുബന്ധ വാര്‍ത്തകള്‍
- Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
- ആ മോഹന്‍ലാല്‍ സിനിമകള്‍ക്ക് ലഭിക്കാത്ത സ്വീകാര്യത ഈ ഒരു മമ്മൂട്ടി സിനിമയ്ക്ക് കിട്ടും: ദേവന്
- Mohanlal: താടി എടുത്തില്ല, 'ലോഹം' ലുക്ക്; മഹേഷ് നാരായണന് ചിത്രത്തിലും ഇങ്ങനെ
- MohanLal: താടി എടുത്തില്ല, പക്ഷേ ട്രിം ചെയ്ത് ചുള്ളനായി, സത്യൻ അന്തിക്കാട് സിനിമയിലെ മോഹൻലാൽ ലുക്ക് പുറത്ത്, പൊളിച്ചെന്ന് ആരാധകർ
- അന്ന് മുതലാണ് മോഹൻലാൽ മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ച് തുടങ്ങിയത്
Empuraan: എമ്പുരാന് ഹോളിവുഡ് ലിങ്ക്!, യാക്കൂസ ഡ്രാഗൺ ഷർട്ട് ധരിച്ച് നിൽക്കുന്നത് റിക്ക് യൂണോ?
Rick Yune
ഈ പോസ്റ്റര്‍ ഇറങ്ങിയതോട് കൂടി ആരാകും ഈ താരമെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ കൊഴുത്തിരുന്നു. ഫഹദ് ഫാസില്‍ അല്ലെങ്കില്‍ ഏതെങ്കിലും കൊറിയന്‍ താരമാകും ഇതെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. ഇപ്പോഴിതാ ഇത് ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണ്‍ ആണെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. റിക്കിന്റെ വിക്കിപീഡിയ പേജിലെ സിനിമകളുടെ ലിസ്റ്റില്‍ എമ്പുരാന്റെ പേര് ചേര്‍ത്തിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വൈറലായതോടെ ഇത് നീക്കം ചെയ്യപ്പെട്ടു.
റിക്കിനെ കൂടാതെ കില്ലിങ് ഈവ്, വാരിയര്‍ നണ്‍ എന്നീ സീരീസുകളില്‍ അഭിനയിച്ച ആന്‍ഡ്രിയ ടിവദറും സിനിമയിലുണ്ടെന്ന സൂചനയുണ്ട്. ലോകപ്രശസ്തമായ ജാപ്പനീസ് ക്രിമിനല്‍ ഗ്യാങ്ങായ യാക്കൂസയിലെ അംഗങ്ങളായാകും ഇരുവരും അഭിനയിക്കുക എന്നാണ് സൂചന.