അനുബന്ധ വാര്‍ത്തകള്‍
- വളരെ വേദനിപ്പിക്കുന്നു,വിശ്രമിക്കൂ സൂപ്പര്‍ സ്റ്റാര്‍: പൃഥ്വിരാജ്
- പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു: ദുല്‍ഖര്‍ സല്മാന്
- പുനീതിനൊപ്പം മോഹൻലാലും, തെന്നിന്ത്യയിലെ താരരാജാക്കന്മാർ ഒന്നിച്ചപ്പോൾ പിറന്നത് കന്നഡ സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമ
- കന്നഡയിലെ എന്റെ ആദ്യ നായകന്,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോ-സ്റ്റാറുകളില്‍ ഒരാള്‍,പുനീത് രാജ്കുമാറിനെ ഓര്‍ത്ത് നടി ഭാവന
- പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു
ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു,എനിക്ക് ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമാണ്: മോഹന്‍ലാല്‍
ചെറുപ്രായം മുതലേ മോഹന്‍ലാലിന് പുനീത് രാജ്കുമാറിനെ അടുത്തറിയാം. അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ലാല്‍. തനിക്കൊരു ഇളയസഹോദരനെ നഷ്ടപ്പെട്ട പോലെ തോന്നുന്നുവെന്നും ഇപ്പോഴും ആ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും മോഹന്‍ലാല്‍ കുറിച്ചു.
'പുനീത് രാജ്കുമാറിന്റെ വിയോഗം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എനിക്ക് ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമാണ്. എനിക്ക് ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. ഞാന്‍ അടുത്ത ബന്ധം പങ്കിടുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലേക്കാണ് എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും പോകുന്നത്. ഈ നികത്താനാവാത്ത നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തിയും ആശ്വാസവും ഞാന്‍ അവര്‍ക്ക് നേരുന്നു'- മോഹന്‍ലാല്‍ കുറിച്ചു .
അടുത്ത ലേഖനം