1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Puneeth Rajkumar passes away

വളരെ വേദനിപ്പിക്കുന്നു,വിശ്രമിക്കൂ സൂപ്പര്‍ സ്റ്റാര്‍: പൃഥ്വിരാജ്

പുനീത് രാജ്കുമാര്‍
കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ മരണവാര്‍ത്ത മലയാള സിനിമ ലോകത്തെയും ഞെട്ടിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച അദ്ദേഹത്തിന് 46 വയസായിരുന്നു. വളരെ വേദനിപ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് കുറിച്ചത്.
 
 ഇത് വളരെ വേദനിപ്പിക്കുന്നു! വിശ്രമിക്കൂ സൂപ്പര്‍ സ്റ്റാര്‍. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ദശലക്ഷക്കണക്കിന് ആരാധകര്‍ക്കും ഈ ദു:ഖത്തില്‍ നിന്ന് കരകയറാന്‍ കരുത്തുണ്ടാകട്ടെയെന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു,എനിക്ക് ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമാണ്: മോഹന്‍ലാല്‍