അനുബന്ധ വാര്‍ത്തകള്‍
- സിനിമയിൽ അഭിനയിക്കാനല്ല എം പിയാക്കിയത്, സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പ്രധാനമന്ത്രി, വഖഫ് വിഷയത്തിൽ ശ്രദ്ധ നൽകാൻ നിർദേശം
- ട്രംപ് വന്നത് ഇസ്രയേലിനു ഇഷ്ടപ്പെട്ടോ? ചരിത്രപരമായ തിരിച്ചുവരവെന്ന് വാഴ്ത്തി നെതന്യാഹു
- ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!
- ആയുഷ്മാന്‍ ഭാരത് യോജന നടപ്പാക്കുന്നില്ല; ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിര്‍ന്ന പൗരന്മാരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
- അച്ഛന്റെ ജീവിതം സിനിമയാക്കാന്‍ മാരി സെല്‍വരാജ്, നായകനാകുന്നത് കാര്‍ത്തി
അന്തരിച്ച നടന് ദല്‍ഹി ഗണേഷിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
delhi ganesh
അന്തരിച്ച നടന് ദല്‍ഹി ഗണേഷിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റമില്ലാത്ത അഭിനയ വൈദഗ്ധ്യത്താല്‍ അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു. ഓരോ റോളിലേക്കും അദ്ദേഹം കൊണ്ടുവന്ന ആഴവും തലമുറകളിലുടനീളം കാഴ്ചക്കാരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവും സ്നേഹപൂര്‍വ്വം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി- പ്രധാനമന്ത്രി കുറിച്ചു.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ഡല്‍ഹി ഗണേഷിനെ അനുസ്മരിച്ചത്. പ്രധാനമന്ത്രിക്ക് പുറമെ ഗണേഷിന്റെ മരണം തമിഴ് സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന് പറഞ്ഞു.