അനുബന്ധ വാര്‍ത്തകള്‍
- 'മേപ്പടിയാന്‍' യഥാര്‍ത്ഥ സംഭവ കഥ, ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തെക്കുറിച്ച്
- ഉണ്ണി മുകുന്ദന്റെ മേപ്പടിയാനില്‍ നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും, ലൊക്കേഷന്‍ ചിത്രങ്ങള്‍
- ഉണ്ണിമുകുന്ദനൊപ്പം അപര്‍ണ ബാലമുരളി,'ലൂക്ക' സംവിധായകന്റെ അടിപൊളി പ്രണയകഥ വരുന്നു !
- ഉണ്ണിമുകുന്ദന്‍ പാടിയ അയ്യപ്പ ഗാനം, 'മേപ്പടിയാന്‍' ലിറിക്കല്‍ വീഡിയോ
- ഉണ്ണിമുകുന്ദന്റെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 'മേപ്പടിയാന്‍' ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്
'അടിയും യുദ്ധവും ഒന്നുമില്ലാത്ത ഒരു കുഞ്ഞു ചിത്രം'; ഉണ്ണി മുകുന്ദന്റെ മേപ്പടിയാനെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍
അടിയും യുദ്ധവും ഒന്നുമില്ലാത്ത ഒരു കുഞ്ഞു ചിത്രമാണ് മേപ്പടിയാനെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍. വ്യത്യസ്തമായ ഫാമിലി എന്റര്‍ടെയ്നറാണ് സിനിമ.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.പൂഞ്ഞാറിലുളള ഓട്ടോമൊബൈല്‍ മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണന്‍ (ഉണ്ണി മുകുന്ദന്‍) എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ എങ്ങനെ അയാള്‍ തരണം ചെയ്യുന്നു എന്നതാണ് സിനിമ പറയുന്നത്.
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.