ഉണ്ണിമുകുന്ദന്‍ പാടിയ അയ്യപ്പ ഗാനം, 'മേപ്പടിയാന്‍' ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (09:23 IST)

മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ അയ്യപ്പ ലിറിക് വീഡിയോ ഗാനം മോഹന്‍ലാല്‍ പുറത്തിറക്കി. ഉണ്ണിമുകുന്ദന്‍ പാടിയ പാട്ടിന് രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം നല്‍കി. വിനായക് ശശികുമാറിന്റെതാണ് വരികള്‍.
ജനുവരി 14ന് സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.

അടുത്തിടെയാണ് മേപ്പടിയാനിലെ ആദ്യഗാനം പുറത്തിറങ്ങിയത്.കണ്ണില്‍ മിന്നും എന്ന് തുടങ്ങുന്ന പ്രണയ ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :