1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. mayakottaram first look poster

പല്ലു മാറ്റിവെക്കലിന് 17 മണിക്കൂറിൽ 3.45 കോടി രൂപ സമാഹരിച്ചു, നന്മമരം സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാൻ

ചാരിറ്റി
ചാരിറ്റിയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹസ്യത്തിലൂടെ കളിയാക്കുന്ന മായക്കൊട്ടാരം എന്ന ചിത്രത്തിൽ സുരേഷ് കോടാലിപറമ്പനായി റിയാസ് ഖാൻ എത്തുന്നു. കെഎൻ ബൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരിയുണർത്തുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
 
വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് പുഞ്ചിരിതൂകി നില്‍ക്കുന്ന റിയാസ് ഖാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സംവിധായകൻ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി’, സംവിധാനം രഞ്‌ജിത് ശങ്കര്‍!