1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Massive 100Cr for PushpaTheRise Hindi version

ഇത് ഒഫീഷ്യല്‍, 100 കോടി ക്ലബ്ബില്‍, പുതിയ നേട്ടം കൈവരിച്ച് പുഷ്പ

Pushpa Official Trailer
പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍.രജനി കാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡില്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യന്‍ സിനിമയായി മാറി പുഷ്പ. 

100 കോടി ക്ലബ്ബില്‍ എത്തിയ വിവരം നേരത്തെ പുറത്തുവന്നെങ്കിലും ഇപ്പോഴാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
 
ലോകമെമ്പാടുമായി 365 കോടി ഗ്രോസ് നേടിയെന്ന് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
 
ആമസോണ്‍ പ്രൈമില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
അടുത്ത ലേഖനം
ആറാട്ടിനു പിന്നാലെ ഭീഷ്മയും വരും ! ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടത്തിനു കളമൊരുങ്ങുന്നു