കെ ആര്‍ അനൂപ്|
Last Modified ശനി, 29 ജനുവരി 2022 (12:02 IST)
16 ദിവസത്തോളം അല്ലു അര്‍ജുന്‍ വിദേശത്തായിരുന്നു. വീട്ടിലില്ലാതിരുന്ന തന്റെ അച്ഛനെ കാത്ത് മകള്‍ അര്‍ഹ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ നടനെ മകള്‍ സ്വാഗതം ചെയ്തത് വ്യത്യസ്തമായ രീതിയില്‍.
പുഷ്പ ചിത്രീകരണം നടക്കുമ്പോഴും അച്ഛനെ കാണാനായി സെറ്റില്‍ എത്തിയ മകള്‍ എത്തിയിരുന്നു.
സമന്താ അക്കിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം'ത്തിലൂടെ അര്‍ഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കും. ഭരത രാജകുമാരിയായാണ് വേഷമിടുന്നത്.