അനുബന്ധ വാര്‍ത്തകള്‍
- രജനി കാന്തിനും പ്രഭാസിനും ശേഷം അല്ലു അര്‍ജുനും, ബോളിവുഡില്‍ നിന്ന് 100 കോടി സ്വന്തമാക്കി പുഷ്പയും
- വിദേശത്തുനിന്ന് അല്ലുഅര്ജുന് എത്തിയപ്പോള്‍ ഞെട്ടി, മകള്‍ അച്ഛനായി ഒരുക്കിയ സര്‍പ്രൈസ്
- പുഷ്പയ്ക്ക് ശേഷം വിജയ് ദേവരകൊണ്ട ചിത്രത്തിലും സാമന്തയുടെ ഡാന്‍സ് നമ്പര്‍, വീഡിയോ കാണാം
- 400 കോടി രൂപയുടെ ഓഫര്‍, വേണ്ടെന്നുവെച്ച് നിര്‍മ്മാതാക്കള്‍, പുഷ്പ രണ്ടാം ഭാഗം ഒരുങ്ങുന്നു
- 'പുഷ്പ 2' റിലീസ് എപ്പോള്‍ ? ചിത്രീകരണം ഫെബ്രുവരിയില്‍ !
365 കോടി നേടി, 50 ദിവസങ്ങള്‍ പിന്നിട്ട് അല്ലുവിന്റെ പുഷ്പ
അല്ലു അര്‍ജുന്റെ പുഷ്പ ദി റൈസ് തിയറ്ററുകളിലേക്ക് എത്തി ഇന്നേക്ക് 50 ദിവസം. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് ലോകമെമ്പാടുമായി 365 കോടി ഗ്രോസ് നേടിയെന്ന് നിര്‍മ്മാതാക്കള്‍.
പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍.രജനി കാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡില്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യന്‍ എന്ന പ്രത്യേകത കൂടി ഉണ്ട് പുഷപയ്ക്ക്.
ആമസോണ്‍ പ്രൈമിലും തിയേറ്ററുകളിലും പുഷ്പ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.