പുഷ്പയ്ക്ക് ശേഷം വിജയ് ദേവരകൊണ്ട ചിത്രത്തിലും സാമന്തയുടെ ഡാന്‍സ് നമ്പര്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ജനുവരി 2022 (13:03 IST)

സാമന്തയുടെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ ആയിരുന്നു പുഷ്പയിലേത്.ഡിസംബര്‍ പതിനേഴിനാണ് പുറത്തിറങ്ങിയ ചിത്രത്തിലെ വീഡിയോ സോങ്ങ് ഇപ്പോഴും യൂട്യൂബില്‍ കാണാന്‍ ആളുകളുണ്ട്

ഇപ്പോഴിതാ വീണ്ടും ഡാന്‍സ് നമ്പറുമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.നായകനാകുന്ന 'ലൈഗര്‍' എന്ന ചിത്രത്തില്‍ സാമന്തയുടെ ഡാന്‍സ് നമ്പര്‍ ഉണ്ടാകും.

അനന്യ പാണ്ഡെ നായികയായെത്തുന്ന ചിത്രം ഓഗസ്റ്റ് 25ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം പ്രതീക്ഷയോടെയാണ് വലിയ ആരാധകര്‍ നോക്കിക്കാണുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :