അനുബന്ധ വാര്‍ത്തകള്‍
- മുന്നില്‍ 'മരക്കാര്‍' തൊട്ടുപിറകെ 'ദി പ്രീസ്റ്റ്', നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്തത് മമ്മൂട്ടി ചിത്രം
- തിയറ്ററുകളിലെ ആറാട്ടിന് നെയ്യാറ്റിന്‍കര ഗോപന് തയ്യാര്‍, ഫെബ്രുവരി പത്തിന് റിലീസ്
- അച്ഛനൊരു മകന് ഉണ്ടായാല്‍ ഇങ്ങനെ ഉണ്ടാവണം, പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംവിധായകന് ഭദ്രന്
- മരക്കാറില്‍ കാണാത്ത രംഗം, സിനിമയില്‍ നിന്നും നീക്കം ചെയ്ത ഭാഗത്തില്‍ മോഹന്‍ലാലും, വീഡിയോ
- 'ഉന്നതങ്ങളില്‍ എത്തിയിട്ടും അന്നും ഇന്നും ഒരുപോലെയുള്ള പെരുമാറ്റം'; കീര്‍ത്തി സുരേഷിനെക്കുറിച്ച് മണിക്കുട്ടന്
ഇത്രയും കിടു സീനാണോ ഒഴിവാക്കിയത്? മരക്കാറിലെ മോഹന്‍ലാലിന്റെ ഇമോഷണല്‍ പ്രകടനം അടങ്ങിയ ഡിലീറ്റഡ് സീന്‍ കാണാം (വീഡിയോ)
മോഹന്‍ലാലിന്റെ ഇമോഷണല്‍ പ്രകടനം അടങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ക്ലൈമാക്സിലെ നിര്‍ണായക രംഗമാണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തത്. ഈ രംഗം കണ്ട് എന്തുകൊണ്ട് ഇത് ഒഴിവാക്കിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബ്രിട്ടീഷുകാര്‍ പിടികൂടുന്ന കുഞ്ഞാലിമരക്കാരെ തുറങ്കലില്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ രംഗമാണ് റിലീസ് ചെയ്തത്. ബ്രിട്ടീഷ് സൈനികന്‍ കുഞ്ഞാലിയുടെ കൈകളില്‍ ചുറ്റികകൊണ്ട് അടിക്കുന്ന സീനാണിത്.
ഇമോഷണല്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമാണ്. ഇത്ര മികച്ച സീന്‍ എന്തിനാണ് സിനിമയില്‍ നിന്ന് കളഞ്ഞതെന്ന് ആരാധകര്‍ ചോദിക്കുന്നു.