അനുബന്ധ വാര്‍ത്തകള്‍
- ജയറാമിനൊപ്പം മീരാജാസ്മിന്, സത്യന് അന്തിക്കാട് ചിത്രമൊരുങ്ങുന്നു, സിനിമയിലെ നൃത്ത പരിശീലന വിഡിയോ കാണാം
- പോലീസ് പിടിയില്‍ ദുല്‍ഖറും കല്യാണിയും, 'വരനെ ആവശ്യമുണ്ട്' മേക്കിങ് വീഡിയോ
- ആ രംഗം പിറന്നത് ഇങ്ങനെ,'കനകം കാമിനി കലഹം' ടീസര്‍ മേക്കിങ് വീഡിയോ
- RRR Making video,ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ഡ്രാമ, 'ആര്‍ആര്‍ആര്‍' റിലീസിന് മാറ്റമില്ല, മേക്കിങ് വീഡിയോ പുറത്തുവിട്ട് രാജമൗലി
- Sara'S Making video|കോവിഡ് കാലത്തെ പരിമിതിയില്‍ നിന്നുകൊണ്ടാണ് മനോഹരമായ ചിത്രം പിറന്നത് ഇങ്ങനെ, വീഡിയോ
മരക്കാറില്‍ കാണാത്ത രംഗം, സിനിമയില്‍ നിന്നും നീക്കം ചെയ്ത ഭാഗത്തില്‍ മോഹന്‍ലാലും, വീഡിയോ
മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഒരു രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവര്‍ ഉള്‍പ്പെടുന്ന രംഗമാണ് വീഡിയോയില്‍ കാണാനാകുന്നത്.
കഴിഞ്ഞദിവസം ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു.കല്യാണി പ്രിയദര്‍ശന്റെയും പ്രണവ് മോഹന്‍ലാലിന്റേയും നൃത്ത രംഗത്തിന്റെ മേക്കിംഗ് ആണ് വിഡിയോയിലുള്ളത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് മരക്കാര്‍.