മമ്മൂട്ടിക്കും രജനിക്കും ഒപ്പം അഭിനയിച്ച നടന്‍, ഈ 16 വയസ്സുകാരനെ മനസ്സിലായോ ?
മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയന്‍. തന്റെ ഓരോ വിശേഷങ്ങളും നടന്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. 16 വയസ്സുള്ളപ്പോള്‍ എടുത്ത അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് എന്ന ചിത്രത്തിലായിരുന്നു മനോജ് കെ ജയന്‍ ഒടുവിലായി അഭിനയിച്ചത്.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
എസ്ഐ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കും.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.