1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suresh Gopi Photoshoot

സ്‌റ്റൈലിഷ് ലുക്കില്‍ സുരേഷ് ഗോപി, ഫോട്ടോഷൂട്ട് വൈറലാകുന്നു, ചിത്രങ്ങള്‍

സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
രോഹിത് ഉഷ രാജാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന പാപ്പന്‍ ഒരുങ്ങുകയാണ്.
എസ്ജി 251 ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒറ്റക്കൊമ്പനും വൈകാതെ തുടങ്ങും.
അടുത്ത ലേഖനം
തെങ്കാശിപ്പട്ടണത്തില്‍ നായികമാരില്‍ ഒരാളായി ആദ്യം തീരുമാനിച്ചത് മന്യയെ !