1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mamukoya hospitalized

നടന്‍ മാമുക്കോയ ആശുപത്രിയില്‍

Mamukoya hospitalized
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ മാമുക്കോയ ആശുപത്രിയില്‍. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തിലാണ് മാമുക്കോയ ഇപ്പോള്‍ ചികിത്സയിലുള്ളത്. 
 
അടുത്ത ലേഖനം
വെട്രിമാരൻ ചിത്രം വിടുതലൈ ഒടിടിയിലേക്ക്, തീയ്യതി വിവരങ്ങൾ ഇങ്ങനെ