അനുബന്ധ വാര്‍ത്തകള്‍
- കെജിഎഫ് ചാപ്റ്റര്‍ 2 അനൗണ്‍സ്മെന്റ്, ടീസര്‍
- മകന്‍ വലുതായി, പിറന്നാള്‍ ആഘോഷിച്ച് നിവിന്‍പോളി
- മമ്മൂട്ടിയുടെ മകള്‍, ഭാര്യ, സഹോദരി; അപൂര്‍വ നേട്ടം സ്വന്തമാക്കിയ അഭിനേത്രി, നടി അഞ്ജുവിനെ ഓര്‍മയില്ലേ?
- ദാരിദ്ര്യത്തില്‍ നിന്ന് സിനിമയിലേക്ക്, 22-ാമത്തെ വയസ്സില്‍ വിവാഹം, ഒടുവില്‍ വിവാഹമോചനം; സിനിമ കഥ പോലെ നടി കനകലതയുടെ ജീവിതം
- സിനിമ നടന്റെ മകള്‍, താരത്തെ മനസ്സിലായോ ?
കെജിഎഫ് 2ന്റെ 50 ദിനങ്ങള്‍, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
കെജിഎഫ് 2 തിയേറ്ററുകളിലെത്തി 50 ദിനങ്ങള്‍ പിന്നിടുന്നു. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് സന്തോഷം പങ്കുവെച്ചു. ഇന്ത്യയിലൊട്ടാകെ 390ല്‍ കൂടുതല്‍ സെന്ററുകളിലും വിദേശരാജ്യങ്ങളില്‍ പത്തിലധികം സെന്ററുകളിലുമാണ് 'കെജിഎഫ് 2' 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.1200 കോടിയാണ് സിനിമയുടെ ഗ്രോസ്.
ജൂണ്‍ മൂന്ന് മുതല്‍ കെജിഎഫ് ചാപ്റ്റര്‍ 2 ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിക്കും.ആമസോണ്‍ പ്രൈമില്‍ മെയ് 16 മുതല്‍ 199 രൂപ വാടക നല്‍കി കാണാനുള്ള അവസരം നല്‍കിയിരുന്നു. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ സിനിമ കാണാനുള്ള സൗകര്യം ഉണ്ടായിരുന്നു.