1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. mammootty film white second teaser

റോഷ്‌ണി മേനോനോട് പ്രകാശ് റോയിയുടെ ചോദ്യം; 'കാന്‍ ഐ കിസ് യു'? - വൈറ്റിന്റെ പുതിയ ടീസര്‍

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്റെ പുതിയ ടീസര്‍ പുറത്തുവന്നു.

uday anadhan
ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്റെ പുതിയ ടീസര്‍ പുറത്തുവന്നു. ചിത്രത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായികയായി എത്തുന്നത്. ഹുമയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണിത്. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
 
പ്രകാശ് റോയ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വെള്ളിയാഴ്ചയാണ് വൈറ്റ്  തീയറ്ററുകളില്‍ എത്തുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
About Writer
സജിത്ത്